വെട്ടത്തൂർ: മണ്ണാർമല പീടികപ്പടിയിലെ വൈശ്യാർ മൊയ്തുട്ടിമാൻ ഹാജി (102) നിര്യാതനായി. ഭാര്യ: പാത്തുട്ടിമ്മു (കാര്യാവട്ടം). മക്കൾ: മുഹമ്മദ്, സിദ്ദീഖ്, ഉസ്മാൻ, മുസ്തഫ, താച്ചുട്ടി, ജമീല, സക്കീന, റഷീദ. മരുമക്കൾ: ആസ്യ (ഒലിപ്പുഴ), അബൂബക്കർ (വേരുംപിലാക്കൽ), മോയീൻ (ഒലിപ്പുഴ), പോക്കു (മണ്ണാർമല), ഉമ്മർ (മണ്ണാർമല ജങ്ഷൻ), ലൈല (ആനമങ്ങാട്), മറിയ (കാര്യാവട്ടം), മുംതാസ് (ആനമങ്ങാട്).