പഴഞ്ഞി: മെയിന്‍ റോഡ് തോലത്ത് വീട്ടില്‍ പരേതനായ താരുകുട്ടിയുടെ ഭാര്യ അച്ചാമ്മ ടീച്ചര്‍ (83) നിര്യാതയായി. കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. മകന്: പോള്‍സണ്‍ ഡേവിഡ് (അധ്യാപകൻ, എ.യു.പി സ്കൂൾ വേറൂര്‍, എടപ്പാള്‍). മരുമകള്‍: റാണി (അധ്യാപിക, സി.എം.എസ്.എല്‍.പി സ്കൂള്‍, കുന്നംകുളം).