രാമപുരം: പുഴക്കാട്ടിരി കോട്ടുവാട് മഠത്തിൽതൊടി കുഞ്ഞുട്ടൻ ആചാരി (73) നിര്യാതനായി. ഭാര്യ: കുഞ്ഞിമാളു. മക്കൾ: മണികണ്ഠൻ, മഹേഷ്, മേദിനി. മരുമക്കൾ: സിന്ധു, റീന, ഹരിദാസ്.