എടവണ്ണ: ചെമ്പക്കുത്ത് എരഞ്ഞിയില്‍ തരിയോറ കുമാരന് (71) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: രതീഷ്, റീന, റിജേഷ്. മരുമക്കള്‍: ശ്രുതി (പുല്ലഞ്ചേരി), നാരായണന് (തെക്കുംപാടം). സഹോദരങ്ങള്‍: അജയന്, ശാന്ത, ജയവല്ലി, അഭിലാഷ്, പരേതരായ മാമന്, കേളു.