വെങ്കിടങ്ങ്: തൊയക്കാവ് പണിക്കവീട്ടിൽ കുറുപ്പത്ത് വീട്ടിൽ പരേതനായ സൈദ്മുഹമ്മദിെൻറ മകൻ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. വർഷങ്ങളായി മുംബൈയിൽ കച്ചവടം നടത്തുകയായിരുന്നു. ഭാര്യ: ആമിനകുഞ്ഞി. മക്കൾ: ഡോ. റിയാസ്, രഹനാസ്, റയീസ്. മരുമക്കൾ: ഡോ. ജാസ്മിൻ, മുഹമ്മദ് റാഫി, ഷബീന.