തൊയക്കാവ്: വടക്കൻ അഡ്വ. ജോസഫ് ബാബുവിെൻറ ഭാര്യ ജെന്നി (51) നിര്യാതയായി. മക്കൾ: ജോസഫ് ബാജിയോ, ജെലീന മാർഗരറ്റ്. സംസ്കാരം ശനിയാഴ്ച മൂന്നിന് തൊയക്കാവ് തിരുഹൃദയ പള്ളിസെമിത്തേരിയിൽ.