എടത്തിരുത്തി: കുമ്പളപറമ്പ് സെൻററിന് തെക്ക് കുമ്പളപറമ്പിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗ്രീഷ്മ, മണികണ്ഠൻ (ദുബൈ). മരുമക്കൾ: സനോജ്, ലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പിൽ.