പെരുമ്പിലാവ്: മൂച്ചിക്കൂട്ടത്തിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ വെള്ളാമാക്കൽ ഖദീജ (89) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൽ മജീദ് (മലേഷ്യ), പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: പരേതനായ ഒറ്റയിൽ അഹ്മദ്, ലീന, മർയം.