കാഞ്ഞാണി: പുത്തൻകുളം കിഴക്ക് ഞാറ്റുവെട്ടി ജയരാജൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദേവരാജൻ, ദേവിക, ബിന്ദു, സന്ധ്യ. മരുമക്കൾ: രാജൻ, പുഷ്പംഗതൻ, ഉണ്ണികൃഷ്ണൻ, ജയ. ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം അമല ആശുപത്രിയിലേക്ക് കൈമാറും.