പാഞ്ഞാൾ: കിള്ളിമംഗലം ആതനാട്ട് (ചെറുകാള) രാമകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: അംബുജാക്ഷി അമ്മ. മക്കൾ: ബീന, ബിനോയ്, പരേതയായ ലീന. മരുമക്കൾ: അനിൽകുമാർ, സുരേഷ്കുമാർ, പൂജ ബിനോയ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.