തൃപ്രയാർ: അന്തിക്കാട് പടിഞ്ഞാറെ പട്ടത്ത് കൃഷ്ണൻകുട്ടി നമ്പ്യാർ (67) നിര്യാതനായി. ഭാര്യ: വലപ്പാട് തായംകോട്ട് രാധലക്ഷ്മി. മകൾ: ഹർഷ. മരുമകൻ: ഹരിദാസ് (ഡിഫൻസ്, ഹരിയാന). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വലപ്പാട് വീട്ടുവളപ്പിൽ.