മാനന്തവാടി: തലപ്പുഴ പുതിയിടം പാറയിൽ ജോയി (പീറ്റർ -65) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: ചിഞ്ചു, അൽഫോൺസ്, പരേതനായ സജോ. മരുമക്കൾ: അനില, ബിനോ, ജോബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയിടം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.