കുപ്പാടിത്തറ: പരേതനായ കുഞ്ഞമ്മദിെൻറ ഭാര്യ മുക്കോണി ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: ആയിഷ, അബൂബക്കർ, ഉസ്മാൻ ഹാജി, സൈനബ, അലി, ഉമ്മർ, ഗഫൂർ, പരേതനായ അബ്ദുല്ല. മരുമക്കൾ: ആയിഷ, സഫിയ, മറിയം, റംല, സൈനബ, ജഷീറ, ചേക്കൂട്ടി നടമ്മൽ, സി.എച്ച്. മമ്മൂട്ടി കുന്ദളം. സഹോദരങ്ങൾ: പരേതരായ ആലിക്കുട്ടി, മൂസ ഹാജി, അബ്ദുല്ല, ആയിഷ, ഫാത്തിമ, മറിയം.