വെങ്കിടങ്ങ്: ധനലക്ഷ്മി ബാങ്ക് റിട്ട. ഉദ്യോഗസ്ഥന് മാന്തിട്ടമനയ്ക്കല് വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സുകുമാരി അന്തര്‍ജനം (67) നിര്യാതയായി. അവിണിശ്ശേരി കല്ലൂര്‍ മന കുടുംബാംഗമാണ്. മക്കള്‍: രജീഷ് (ഡല്‍ഹി), ജയേഷ് (യൂനിറ്റി ഹോസ്പിറ്റല്‍, കുന്നംകുളം). മരുമക്കള്‍: അനില, സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.