അതിരപ്പിള്ളി: കൊന്നക്കുഴി അച്ചാടൻ കുഞ്ഞുവറീത് (93) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ജോസ് കൂഞ്ഞാ വരപോളി, മാത്യു, ഷീജ, പരേതരായ ദേവസിക്കുട്ടി, തോമസ്. മരുമക്കൾ: വെറോനിക്ക മേരി, മേഴ്സി, മിനി, റോസിലി, പൗലോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊന്നക്കുഴി സെൻറ് ആൻറണിസ്പള്ളി സെമിത്തേരിയിൽ.