പേരാമ്പ്ര: വാളൂർ തറോപ്പൊയിൽ കുഞ്ഞായിശ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി ഹാജി. മക്കൾ: ഇബ്രാഹിം (കച്ചവടം), സുലൈഖ, നബീസ, പരേതയായ റുഖിയ, ജമീല. മരുമക്കൾ: കുഞ്ഞി സൂപ്പി (ഊടുവഴി), മുഹമ്മദ് (താമരശ്ശേരി), കോയ (പാലോളി), അഷ്റഫ് (ഊടുവഴി), റംല (വാളൂർ). സഹോദരൻ: മൊയ്തു.