അരിമ്പൂർ: അഗ്രോ ബസാറിന് സമീപം കല്ലൂക്കാരൻ ഡേവിസ് (63) നിര്യാതനായി. ഭാര്യ: ഡെയ്സി (റിട്ട. അധ്യാപിക, എസ്.എൻ. വിദ്യാഭവൻ സ്കൂൾ ചെന്ത്രാപ്പിന്നി). മക്കൾ: ഡോണ, ഡോൺ. മരുമക്കൾ: ടെന്നി, എൽസ.