പേരാമ്പ്ര: പിള്ളപ്പെരുവണ്ണയിലെ കൊല്ലിയിൽ ജാനകി (69) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രജനി, രേഖ, രചന. മരുമക്കൾ: ദാസൻ (പൂനൂർ), ചന്ദ്രൻ (എരവട്ടൂർ), രാജീവൻ (കടിയങ്ങാട്). സഹോദരങ്ങൾ: രാജൻ, രാഘവൻ, ബാലൻ, ശാന്ത, സരസ, കമല.