പേരാമ്പ്ര: റിട്ട. വില്ലേജ് അസിസ്റ്റൻറ് പൊതുവാൻ കുന്നത്ത് ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കൃഷ്ണദാസ്, പ്രദീപ് കുമാർ (പ്ലംബർ), രാധ, ശോഭന, ഗീത. മരുമക്കൾ: ബാലൻ വാളേരി (നാടകനടൻ), ഗോവിന്ദൻ കോടേരിച്ചാൽ, മോഹനൻ കൂട്ടാലിട, റീജ, രൂപ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, സാവിത്രി.