ഇരിങ്ങാലക്കുട: പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പിെൻറ മകന് ബാബു (71) നിര്യാതനായി. കോഴിക്കോട് ചാംപ്യന്‍ ട്രേഡിങ് കമ്പനി ഉടമയാണ്. ഭാര്യ: ലീന ബാബു (തൃശൂര്‍ എടതിരുത്തിക്കാരന്‍ കുടുംബാംഗം). മക്കള്‍: ബിനു, ബിമല്‍. മരുമക്കള്‍: റാണി, അലീന. സഹോദരങ്ങള്‍: ബേബി, വർഗീസ്, ജോസഫ്, ആൻറു, ഡേവീസ്, ലിസി, ലീന, പരേതയായ ലിസി, പരേതനായ ജോണ്‍. സംസ്കാരം പിന്നീട്.