പേരാമ്പ്ര: ചെമ്പനോടയിലെ പരേതനായ കൊറ്റനാൽ ജോർജുകുട്ടി ജോർജിെൻറ ഭാര്യ അടൂർ ചക്കലത്ത് പടിഞ്ഞാറ്റേൽ സി.ഒ. മറിയാമ്മ ടീച്ചർ (69) നിര്യാതയായി. മരുതോങ്കര സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ജോമി (യു.എസ്.ടി ഗ്ലോബൽ എറണാകുളം), ജിബിൻ (യു.എസ്.എ). മരുമക്കൾ: അഞ്ജു മണ്ണാപറമ്പിൽ (അങ്ങാടിക്കടവ്), നീതു കുറ്റിക്കാട്ടുകുന്നേൽ ഇരിങ്ങാലക്കുട (ജ്യോതി എൻജിനീയറിങ് കോളജ്, തൃശൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചെമ്പനോട സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.