പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ പട്ടയാട്ട് മൊയ്തിയുടെ ഭാര്യ ഖദീജ (63) നിര്യാതയായി. മക്കൾ: ജബ്ബാർ (ഖത്തർ), ജാഫർ (മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ജാസ്മിൻ (ജെ.എച്ച്.ഐ വയനാട്). മരുമക്കൾ: പർവീൻ ബാനു, സലിമ, നബീൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് പാറക്കൂൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.