ഈങ്ങാപ്പുഴ: പയോണ അയ്യില്‍ പോക്കര് (75) നിര്യാതനായി. മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ (എം.ജി.എം ഹൈസ്കൂള്‍ ഈങ്ങാപ്പുഴ), അബ്ദുല്‍ കരീം(കെ.എസ്.എ), മുജീബ്, മൈമൂന, മുബീന. മരുമക്കള്‍: മുനീറ, ഹസ്നത്ത്, ബുഷ്റ, ഹസ്ന, അബ്ദുറഹിമാന് കുട്ടി, ഹാരിസ്.