കൊടുവള്ളി: കരുവൻപൊയിൽ കാരക്കുഴിയിൽ അബൂബക്കർ (59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീഫ്, നിജാദ് (ഇരുവരും റിയാദ്), നഹിം (ഖത്തർ), നിഹാൽ. മരുമക്കൾ: ഷംന, മുബഷിറ. സഹോദരങ്ങൾ: കെ.കെ. ആലിക്കുട്ടി മാസ്റ്റർ, ഫാത്തിമ, ആമിന, സൈനബ.