കൊടുവള്ളി: പാലക്കുറ്റി ആനപ്പാറക്കല്‍ എ.എം. ബാവു ഹാജി (78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഇസ്മായില്‍, നൗഷാദ്, റസിയ, സഫിയ. മരുമക്കള്‍: അബ്ദുറഹ്മാന്, സക്കീന, ഷാനിബ.