മുക്കം: കറുത്തപറമ്പ് പൂഴിക്കുന്നത്ത് പൊയിലിൽ ആയിശുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: രായിമു, പൈതൽ (ഹോട്ടൽ കറുത്തപറമ്പ്), ആമിന, കദീജ, സൈനബ. മരുമക്കൾ: മുഹമ്മദ് (ഒതായി), മുഹമ്മദലി (കണ്ണൂർ), ജമീല, സുലൈമാൻ (മമ്പാട്), ജമീല.