ജമീലകൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ സിറാജ് മൻസിലിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: പി. എം. അബ്ദുല്ല. മക്കൾ: സൗദ, ഹയറുന്നിസ, സിറാജ് (ബഹ്റൈൻ). മരുമക്കൾ: ലത്തീഫ് (ഖത്തർ), ലത്തീഫ് (കുവൈത്ത്), സുഫീറ (ചോറോട്).