കോഴിക്കോട്: പുതിയകടവ് റഹിയ മഹൽ അഷ്റഫിെൻറ ഭാര്യ ഉമൈബാനു (55) നിര്യാതയായി. മക്കൾ: ഫിറോസ്ഖാൻ, റഹിയാനത്ത്, അഫ്സൽ, നിഷാറുദ്ദീൻ. മരുമക്കൾ: മുസൈർ, ഫരീദ, ഹയറുന്നിസ, ഫർസീന.