തൊണ്ടയാട്: കൊടമോളികുന്ന് പരേതനായ ഇ.കെ. കുമാരെൻറ ഭാര്യ എൻ.ടി. വസന്ത (74) നിര്യാതയായി. മക്കൾ: ഇ.കെ. രാജീവ് (ഡോഗ് ട്രെയിനർ), ഇ.കെ. രാജേഷ് (റിയാദ്), റീജ. മരുമക്കൾ: അമൃതകുമാർ, ഷൈജ, ബിന്ദു.