എരഞ്ഞിപ്പാലം: സരോവരം റോഡ് വാഴവളപ്പിൽ ചന്ദ്രൻ നായർ (റിട്ട. കോമൺവെൽത്ത്-75) നിര്യാതനായി. ഭാര്യ: ചെറുപറമ്പിൽ ശാന്ത (മീഞ്ചന്ത). മക്കൾ: ഷീജ, ഷൈജ, ഷൈബു. മരുമക്കൾ: പ്രദീപൻ (സൗദി), ശീതൾ (പേരാവൂർ), പരേതനായ ഗോപിനാഥൻ (മാവൂർ). സഹോദരങ്ങൾ: കാർത്യായനി അമ്മ, അപ്പുനായർ, കൃഷ്ണൻകുട്ടി നായർ, ബാലൻ നായർ, മീനാക്ഷി അമ്മ.