നെല്ലിക്കോട്: ടി.പി. കുമാരൻ നായർ റോഡ് കുണ്ടനാരി അമ്മുണ്ണി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ വേപ്രകണ്ടി കൃഷ്ണൻ നായർ. മക്കൾ: നാരായണൻകുട്ടി (റിട്ട. ബി.എസ്.എൻ.എൽ), വിശ്വനാഥൻ (അളകാപുരി), വാസുദേവൻ (ഗോദേറജ്), രമണി, സുധാകരൻ (ബിസിനസ്). മരുമക്കൾ: പ്രസന്ന, പത്മജ, നിർമല, ഹരിദാസൻ നായർ, ജയ.