മൊകേരി: കിണറുള്ളതിൽ പരേതരായ അപ്പുവിെൻറയും കല്യാണിയുടെയും മകൻ ബാബു (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുബിത, സുബിഷ്. മരുമക്കൾ: ഹരിദാസ്, സുബിന. സഹോദരങ്ങൾ: ലീല, അശോകൻ, പരേതനായ ശശി.