തിക്കോടി: ചിങ്ങപുരം പുത്തൻപുരയിൽ ഷാജുവിെൻറ ഭാര്യ ഷിഞ്ചു (35) നിര്യാതയായി. പിതാവ്: പരേതനായ ചെറുവത്ത് കുഞ്ഞാത്തു (കീഴരിയൂർ). മാതാവ്: ചിരുതക്കുട്ടി. മകൻ: ഇഷാൻ. സഹോദരങ്ങൾ: സജീവൻ, ബൈജു, ഷീന, ഷിജി.