പയ്യോളി: മുചുകുന്നിലെ റിട്ട. പോസ്റ്റൽ അസിസ്റ്റൻറ് കിള്ളവയൽ ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഗിരീഷ്, ജയനി, ജയേഷ്. മരുമക്കൾ: പ്രശാന്ത് (വെങ്ങളം), രമിത (ബാലുശ്ശേരി). സഹോദരങ്ങൾ: ജാനകി, ഉഷ, വേണു.