കിനാലൂർ: പറമ്പത്ത് മോഹൻദാസ് (78) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ദിവ്യ, ധന്യ. മരുമകൻ: രുമേഷ് കിനാലൂർ.