കോടഞ്ചേരി: മൈക്കാവ് കരിമ്പാലക്കുന്ന് പൂവോട്ടിൽ പരീത് (90) നിര്യാതനായി. മക്കൾ: അബ്ദുറഹ്മാൻ, കുഞ്ഞാലി, ഫാത്തിമ, സാബിറ, മുഹമ്മദ്.