ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് മാളികയിൽ വീട്ടിൽ പരേതനായ മാമ്മൻ യോഹന്നാെൻറ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. പുലിയൂർ നടക്കുതാഴെ കുടുംബാംഗമാണ്. മക്കൾ: ജോർജ്കുട്ടി, തമ്പാൻ, പൊന്നമ്മ, ശാലോമി, ജയ്നമ്മ, കുഞ്ഞുമോൾ. മരുമക്കൾ: വത്സമ്മ, സിൽവി, രാജൻ, ബാബു, ജോണിക്കുട്ടി, പരേതനായ ബാബു. സംസ്കാരം ഞായറാഴ്ച 11.30ന് പാണ്ടനാട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.