മണ്ണഞ്ചേരി: മുൻ ജലഗതാഗതവകുപ്പ് ജീവനക്കാരൻ പഞ്ചായത്ത് 10ാം വാർഡ് വടക്കനാര്യാട് കാട്ടുചിറയിൽ രവീന്ദ്രൻ (67) നിര്യാതനായി.ഭാര്യ: ശ്യാമള. മക്കൾ: രേഖ, രാജി. മരുമക്കൾ: പ്രസാദ്, സുമൻലാൽ.