മാവേലിക്കര: ഈരേഴ തെക്ക് സരോവരത്തിൽ ശിവൻ (59) നിര്യാതനായി. ഭാര്യ: അംബിക (മാവേലിക്കര നഗരസഭ മുൻ കൗൺസിലർ). മക്കൾ: വിഷ്ണു, വിനീത്, സിദ്ധാർഥ്. മരുമകൾ: നീനു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.