കായംകുളം: എരുവ കാക്കനാട് പ്ലാവിളയിൽ സതീശെൻറ മകൻ സാഗർ (27) നിര്യാതനായി. മാതാവ്: ബിന്ദു. സഹോദരി: സാന്ദ്ര. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.