തഴുവംകുന്ന്: വട്ടക്കുഴിയിൽ പരേതനായ ജോസഫിെൻറ ഭാര്യ റോസമ്മ (94) നിര്യാതയായി. മക്കൾ: തോമസ്, മേഴ്സി, ജോർജ്, ലൂക്കാച്ചൻ, ലില്ലി, അഗസ്റ്റിൻ, ഷൈബി. മരുമക്കൾ: ചിന്നമ്മ കലൂർ, ചാക്കോച്ചൻ തോട്ടുമാരിക്കൽ, ജോസഫീന തെക്കേൽ, ലിസി ചാലിൽ, ജോസ് കല്ലിങ്കൽ, മിനി നമ്പ്യാട്ടേൽ, സജി പാറങ്കിമാലിൽ.