പീരുമേട്: പുത്തൻപുരയ്ക്കല്‍ വീട്ടില്‍ വിജയന് (57, ആധാരം എഴുത്ത്) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്‍: വിജയലക്ഷ്മി, സേതുലക്ഷ്മി, ഐശ്വര്യ. മരുമക്കള്‍: അനീഷ്, കണ്ണന്. സംസ്കാരം പിന്നീട്.