ചെറുതോണി: തടിയമ്പാട് - കുതിരക്കല്ല് ചക്കുന്നുംപുറത്ത് പൈലി ദേവസ്യ (കൊടുവേലി കുഞ്ഞപ്പൻ-81 ) നിര്യാതനായി. ഭാര്യ: മുത്തുറുമ്പിൽ കുടുംബാംഗം പരേതയായ ഏലീശ്വ. മക്കൾ: ഹാൻസ്, ബിന്ദു, ഷിജു. മരുമക്കൾ: ജോസ്, െജസി, ഡയാന.