പന്തളം തെക്കേക്കര: പൊങ്ങലടി ആനന്ദ നിവാസിൽ പരേതനായ രാഘവനുണ്ണിത്താെൻറ ഭാര്യ കാർത്യായനിയമ്മ (79) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഗീതാകുമാരി, ഗിരിജാകുമാരി. മരുമക്കൾ: ഗോപിനാഥൻപിള്ള, രാധാകൃഷ്ണൻ നായർ, വത്സല.