വായ്പൂര്: ചിറ്റേട്ട് (കളത്തൂർ) വീട്ടിൽ ചന്ദ്രശേഖരൻ നായർ (61) നിര്യാതനായി. ഭാര്യ: വായ്പൂര് മംഗലത്ത് ശോഭനകുമാരി. മകൾ: ഡോ. ശിവ ചന്ദ്രൻ. മരുമകൻ: എ.പി. അഭിലാഷ് (ടെക്നോപാർക്ക്, തിരുവനന്തപുരം). സഞ്ചയനം ഏഴിന് രാവിലെ ഒമ്പതിന്.