തിരുവല്ല: പെരിങ്ങര വിശാഖത്തിൽ സുരേന്ദ്രനാഥിെൻറ ഭാര്യ വിജയം എസ്. നായർ (60) നിര്യാതയായി. മകൻ: വിശാൽ. മരുമകൾ: അഹല്യ വി. നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.