പൊൻകുന്നം: ഒന്നാംമൈൽ കണ്ടത്തുങ്കൽ ചെങ്ങാലിക്കുഴിയിൽ കാസിമിെൻറ മകൾ സുലൈഖ ബീവി (49) നിര്യാതയായി. മകൻ: സമദ് (കുവൈത്ത്).