കോട്ടയം: താഴത്തങ്ങാടി കുന്നുംപുറത്ത് കെ.ജെ. തോമസിെൻറ (കുട്ടിയച്ചൻ) ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. മമ്പുഴ കുഴിയംകാലയിൽ കുടുംബാംഗമാണ്. മക്കൾ: ലാലു, ബിൻസി (പുളിമൂട്ടിൽ സിൽക്സ്, കോട്ടയം), ജോബി (ബഹ്റൈൻ). മരുമക്കൾ: സജിത, മഞ്ജു, എൽസി. സംസ്കാരം ശനിയാഴ്ച മൂന്നിന് താഴത്തങ്ങാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.