ചമ്പക്കര: ആലപ്പള്ളില് വിജയകുമാര്‍ (കുഞ്ഞുമോന്-59) നിര്യാതനായി. ഭാര്യ: കടപ്പൂര് വട്ടത്തൊട്ടിയില്‍ കുടുംബാംഗം പരേതയായ രാധ. മക്കള്‍: രഞ്ജിത്ത്, രഞ്ജിനി. മരുമകന്: അഖില്‍ വെള്ളുകുന്ന്. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.