കുറുപ്പന്തറ: പാറപ്പുറത്ത് തോമസിെൻറ ഭാര്യ തങ്കമ്മ (65) നിര്യാതയായി. ചേർത്തല നാമക്കാട് കുടുംബാംഗമാണ്. മക്കൾ: അഡ്വ. സിറിൾ തോമസ് (കോട്ടയം ജില്ല കോടതി), സിനി തോമസ് (നഴ്സ് കുവൈത്ത്). മരുമക്കൾ: അഡ്വ. സിമി ജോൺ തടത്തിൽ (കുടുംബ കോടതി, ഏറ്റുമാനൂർ), തോമസ് ജോസഫ് കാഞ്ഞിരത്താനം (കുവൈത്ത്). സംസ്കാരം ശനിയാഴ്ച 10ന് മണ്ണാറപ്പാറ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.